മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍
ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും കെ വി കെ യില്‍ വില്പനക്ക് ഉണ്ടായിരിക്കുന്നതാണ് ആവശ്യമുള്ളവര്‍ 0496-2666041 എന്ന നമ്പരില്‍ ബന്ധപ്പെടുക. e-mail: kvkcalicut@gmail.com
കോഴി വളര്‍ത്തല്‍ പരിശീലനം
കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9446890889/ 0496-2666041 e-mail: kvkcalicut@gmail.com
വാഴകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന സൂഷ്മമൂലകക്കൂട്ട് കെ വി കെ യില്‍ ലഭ്യമാണ്. വില – 175 രൂപ/കി ഗ്രാം. ഫോണ്‍: 0496-2666041
ജാതി ഗ്രാഫ്റ്റ്, കുരുമുളക് തൈകള്‍
ജാതി ഗ്രാഫ്റ്റ്, കുരുമുളക് തൈകള്‍, കൂണ് വിത്ത്, ബുഷ്പെപ്പര്‍, ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, പ്ലാവ് ഗ്രാഫ്റ്റ്, കുടമ്പുളി തൈകള്‍, ട്രൈക്കോഡര്‍മ്മ, നീം സോപ്പ് എന്നിവ കെ വി കെ യില്‍ വില്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍:0496-2666041
നടീല്‍ വസ്തുക്കളുടെ ഉത്പാദനം
നടീല്‍ വസ്തുക്കളുടെ ഉത്പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവരങ്ങള്‍ക്കായി 0496-2666041 എന്ന നമ്പരില്‍ ബന്ധപ്പെടുക.